കുറ്റിക്കോൽ ജമാഅത്ത് ഭാരവാഹികൾ

കുറ്റിക്കോൽ : മലയോരത്തെ പ്രമുഖ ജമാഅത്തായ കുറ്റിക്കോൽ ബദർ ജമാഅത്ത് പള്ളി കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. മുഹമ്മദ് കുഞ്ഞി മീത്തൽ ( പ്രസിഡന്റ്) ജലാലുദ്ദീൻ M C (സെക്രട്ടറി) അബ്ദുല്ലക്കുഞ്ഞി കളക്കര (ട്രഷറർ) കുറ്റിക്കോൽ ബദർ ജുമാമസ്ജിദ് പള്ളി കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം 18/02/22 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നൂറുൽ ഇസ്ലാം മദ്രസ ഹാളിൽ വച്ച് പ്രസിഡന്റ് AM മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ സ്ഥലം ഖത്തീബ് അബ്ദുൽ ജലീൽ സഖാഫി കർനൂർ ഉദ്ഘാടനം നിർവഹിച്ചു സെക്രട്ടറി ജലാലുദ്ദീൻ MC സ്വാഗതം പറഞ്ഞു അബ്ദുല്ലക്കുഞ്ഞി കളക്കര നന്ദി രേഖപ്പെടുത്തി.
أحدث أقدم
Kasaragod Today
Kasaragod Today