കടയുടെ ഷട്ടർ കുത്തിത്തുറന്ന് മോഷണം, കേസെടുത്തു

കടയിൽ മോഷണം കരിന്തളം: കടയുടെ ഷട്ടർ കുത്തിത്തുറന്ന് 3000 രൂപ മോ ഷ്ടിച്ചു. കരിന്തളം കാലിച്ചാമരത്തെ മുനീറിന്റെ ഉടമസ്ഥതയിലുള്ള അഞ്ചരക്കണ്ടി ട്രേഡേഴ്സിൽ നിന്നുമാണ് മേശവലിപ്പിൽ സു ക്ഷിച്ച 3000 രൂപ മോഷ്ടിച്ചത്. ഇന്ന് രാവിലെ മുനീർ കട തു റക്കാൻ എത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് തകർത്തതായി ക ണ്ടത്. തുടർന്ന് മുനീർ നൽകിയ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മേശവലി പ്പിൽ സൂക്ഷിച്ചിരുന്ന 3000 രൂപയുടെ 10 രൂപയുടെ നോട്ടുകെ ട്ടാണ് മോഷ്ടിച്ചത്.
Previous Post Next Post
Kasaragod Today
Kasaragod Today

Artic