ചെമ്പരിക്ക പുഴയിൽ പെൺകുട്ടി മുങ്ങി മരിച്ചു

മേൽപറമ്പ് :ചെമ്പിരിക്ക കടപ്പുറം ദൂമ്പിൽ പുഴയിൽ പെൺകുട്ടി മുങ്ങി മരിച്ചു, നാട്ടുകാർ കുട്ടിയെ എടുത്ത് സഅദിയ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല, ചിത്താരിയിൽ മീത്തൽ ബഷീറിന്റെയും മണിക്കോത്ത് സ്വദേശിനി സുഹറയുടെ മകൾ ഫാത്തിമ( 5)ആണ് മരിച്ചത്


أحدث أقدم
Kasaragod Today
Kasaragod Today