ജ്വല്ലറിയിൽ നിന്ന് ആറെ മുക്കാൽ ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്തു

കാസർകോട്: കാസർകോ ട് സിറ്റിഗോൾഡിൽ നിന്ന് 6.72 ലക്ഷം രൂപയുടെ സ്വർ ണാഭരണങ്ങൾ കവർച്ച ചെയ്തു സ്വർണ്ണംകവർന്നതുമായി ബന്ധപ്പെട്ട് രണ്ട് പേരെ കാസർകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. കു ണ്ടംകുഴി ബേഡഡുക്ക ദൊവയലിൽ പി വൈശാഖ്24 അണങ്കൂർ ചീപ്പ് ഹൗസിലെ യു.എ സുലൈമാൻ ഉനൈസ്22എന്നിവരെയാണ് കാസർകോട് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ ഒരാൾ ഇതേ ജ്വല്ലറിയിലെ ജീവനക്കാരനും മറ്റൊരാൾ മുൻ ജീവനക്കാരനുമാണ് ജ്വല്ലറിയിൽ നിന്നും സ്വർണാ ഭരണങ്ങൾ കാണാതായതിനെ തുടർന്ന് സി സി ടി വി ക്യാമറകൾ പരിശോധിച്ച് മോഷണം കണ്ടെത്തുകയായിരുന്ന
أحدث أقدم
Kasaragod Today
Kasaragod Today