കാണാതായതായി പരാതി

ബേക്കല്‍: പനയാല്‍, അമ്പങ്ങാട്ടെ ചിണ്ട(75)നെ കാണാതായതായി പരാതി. രണ്ടാഴ്‌ച്ച മുമ്പ്‌ വീട്ടില്‍ നിന്നു ഇറങ്ങിയതായിരുന്നു. പല സ്ഥലങ്ങളിലും ബന്ധുവീടുകളിലും അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിയാഞ്ഞതിനാല്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാളെ കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9446697395 എന്ന നമ്പറില്‍ അറിയിക്കണമെന്ന്‌ ഇന്‍സ്‌പെക്‌ടര്‍ യു പി വിപിന്‍ അറിയിച്ചു.
أحدث أقدم
Kasaragod Today
Kasaragod Today