കാസർകോട്: ഭർത്താവിനെയും സ്ക്കൂളിലേക്ക് പോയ ഏഴ് വയസ്സുകാരൻ മകനെയും കാൺമാനില്ലെന്ന യുവതിയുടെ പരാതിയിൽ ടൗൺ പോലീസ് കേസ്സെടുത്ത് അന്വഷണമാരംഭിച്ചു
ചൗക്കി അർജാലിലെ റിഷാന 29യാണ് പരാതി നൽകിയത്.
ഭർത്താവ് വജൈഫ35, മകൻ അജ്മമലിനെയും 3 ന് പകൽ 11.30 മുതൽ കാണുന്നില്ലെന്നാണ് പരാതി.
കല്ലം കൈ ഗവ.സ്ക്കൂളിൽ പോയ അജ്മമലിനെ സ്ക്കൂളിൽ നിന്ന് പിതാവ് കുട്ടിയശേഷം ഇരുവരെയും കാണാതാവുകയായിരുന്നു
ഭർത്താവിനെയും മകനെയും കാണാനില്ലെന്ന്, കാസർകോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
mynews
0