28,29തിയതികളിൽ ദേശീയ പണിമുടക്ക്, വിജയിപ്പിക്കുമെന്ന് സംയുക്ത ട്രെഡ് യൂണിയൻ

*ദേശീയ പണിമുടക്ക് വിജയിപ്പിക്കുക* 2/3/2022 മധൂർ മാർച്ച് മാസം 28 29 നടക്കുന്ന ദേശീയപണിമുടക്ക് വിജയിപ്പിക്കുന്നതിന് വേണ്ടി സംയുക്ത ട്രേഡ് യൂണിയൻ സമിതി മധൂർ പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു CITU ജില്ലാ (വൈസ്) പ്രസിഡണ്ട് കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു STU മധൂർ പഞ്ചായത്ത് പ്രസിഡണ്ട് റഫീഖ് ഉളിയത്തടുക്ക അധ്യക്ഷത വഹിച്ചു INTUC നേതാവ് പി ഗോപാലൻ STU നേതാവ് യു എ അലി സഖാവ് സുരേന്ദ്രൻ CITU സി അനീഫSTU മുഹമ്മദ് കുഞ്ഞി ചെന്നകുണ്ട് അസൈനാർ ഷംസുദ്ദീൻ പുള്ളി മജീദ് മളങ്കള തുടങ്ങിയവർ സംസാരിച്ചു CITU പഞ്ചായത്ത് സെക്രട്ടറി മോഹനൻ സ്വാഗതം പറഞ്ഞു മൊയ്തു റഹ്മത്ത് നഗർ നന്ദി പറഞ്ഞു
أحدث أقدم
Kasaragod Today
Kasaragod Today