യുവാവ് തെങ്ങിൽ കയറിട്ട് തൂങ്ങി മരിച്ചു

കാഞ്ഞങ്ങാട്: യുവാവ് തെങ്ങിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു ബന്തടുക്ക മാണി മൂല ബേേത്തലത്തെ കണ്ണൻ്റെെ മകൻ ടി.കെ.ഷിജു 42 വാണ് മരിച്ചത്.വീടിന് സമീപത്തെ തെങ്ങിൽ തൂങ്ങുകയായിരുന്നു രക്ഷപ്പെടുത്തി കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു ബേഡകം പോലീസ് ഇൻക്വസ്റ്റ് നടത്തി
أحدث أقدم
Kasaragod Today
Kasaragod Today