കോവിഡ് കാലത്ത് എല്ലാവർക്കും മാതൃകയായി വളണ്ടിയർ പ്രവർത്തനം, കെ.എസ് സാലി കീഴൂരിനെ ഉദുമ ഏരിയ സെക്രട്ടറി സ്നേഹോപഹാരം നൽകി ആദരിച്ചു

മേൽപറമ്പ് :കോവിഡ് മഹാമാരിയുടെ കാലത്ത് പോരാളിയായി നിന്ന് മാതൃകപരമായി വളണ്ടിയർ പ്രവർത്തനം നടത്തിയ കെ.എസ് സാലി കീഴൂരിന് ഉദുമ ഏരിയ സെക്രട്ടറി സ: മധു മുതിയക്കാൽ സ്നേഹോപഹാരം നൽകി... മണിമോഹൻ, ചന്ദ്രൻ കോക്കാൽ ,ഹബീബ് മാണി, സംഗീത്, ശ്രീജിത്ത്, വേണു, ഹനീഫ് പെരുമ്പള, കെ.കെ രഘു, സച്ചിൻ, ദീപ ചന്ദ്രൻ, കെ.ആർ വിനു, എന്നിവർ സംബന്ധിച്ചു..
أحدث أقدم
Kasaragod Today
Kasaragod Today