മുള്ളേരിയ സ്വദേശിക്ക് ഇന്തോ- നേപ്പാള്‍ ഇന്റര്‍ നാഷണല്‍ ബോക്‌സിങ്ങ് ചാമ്പ്യന്‍ഷില്‍ സില്‍വര്‍ മെഡല്‍

മുള്ളേരിയ: യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് ഡവലപ്പ്‌മെന്റ് ഓഫ് നേപ്പാള്‍ യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് ഡവലപ്പ്‌മെന്റ് ഓഫ് ഇന്ത്യയും സംയുക്തമായി മാര്‍ച്ച് 27 മുതല്‍ 30 ത് വരെ നേപ്പാളിലെ പോക്രയില്‍ സംഘടിപ്പിച്ച ഇന്തോ നേപ്പാള്‍ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ബോക്‌സിങ്ങില്‍ സില്‍വര്‍ മെഡല്‍ നേടി, കേരളത്തിന്റെ അഭിമാനമായി കാസര്‍കോട് മുള്ളേരിയ സ്വദേശി ജയകുമാര്‍ പി. ചെറുപ്പത്തില്‍ തന്നെ മിക്ക ആയോധന കലകളും പരിശീലിച്ച ജയകുമാര്‍ ഇപ്പോള്‍ സി.വി. വി കളരി സംഘത്തിന്റെ പരിശീലകന്‍ കൂടിയാണ്.
أحدث أقدم
Kasaragod Today
Kasaragod Today