നിർമ്മാണസാമഗ്രികളുടെ വില വർദ്ധനവ് സർക്കാർ അടിയന്തരമായി ഇടപെടണം.. കോൺട്രാക്ടേഴ്സ് യൂത്ത് വിംഗ്
കാസർഗോഡ് : നിർമ്മാണ സാധന സാമഗ്രികളുടെ വില രണ്ടുമാസം കൊണ്ട് സിമന്റ് കമ്പി ടാർ എന്നിവയ്ക്ക് 40 ശതമാനത്തോളമാണ് വില വർദ്ധനവ് ഉണ്ടായത്.. ഇതിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വർക്കുകൾ നിർത്തി വെക്കേണ്ട നിർബന്ധിതാവസ്തയിലാണ് സർക്കാർ കരാറുകാർ.. വിലവർദ്ധനവ് നിയന്ത്രിക്കുന്നതിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള ഗവ കോൺട്രാക്ടേഴ്സ് യൂത്ത് വിങ് ഏകോപന സമിതി കാസർകോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.. പ്രസിഡണ്ട് ജാസിർ ചെങ്കള അധ്യക്ഷത വഹിച്ചു. സെക്രട്ടറി റസാക്ക് ബെദിര സ്വാഗതം പറഞ്ഞു. സുനെഫ് MAH ഉദ്ഘാടനം ചെയ്തു. ബഷീർ ചേറൂർ മുഖ്യപ്രഭാഷണം നടത്തി.
നിർമ്മാണസാമഗ്രികളുടെ വില വർദ്ധനവ് സർക്കാർ അടിയന്തരമായി ഇടപെടണം.. കോൺട്രാക്ടേഴ്സ് യൂത്ത് വിംഗ്
mynews
0