കാസർകോട്ട് യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി
കാസർകോട്: ജേഷ്ടനുമായുള്ള സ്വർണ്ണ ഇടപാടിൻ്റെ പേരിൽ 18കാരനായ അനുജനെ കൊട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയതായി കാണിച്ചു യുവാവിന്റെ പിതാവ് പോലീസിൽ പരാതി നൽകി.
തിങ്കളാഴ്ച ഉളിയത്തടുക്കയിലാണ് സംഭവം... ചേരങ്കൈയിലെ മഷൂദിനെ ആണ് തട്ടിക്കൊണ്ട് പോയതായി പരാതി കാസർകോട് പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
കാസര്‍കോട് പഴയ ബസ്റ്റാന്റിലെ മാളില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന മശൂദിനെയാണ് ഒരു സംഘം തട്ടികൊണ്ടുപോവുകയും പൊലീസ് പന്തുടരുന്നതറിഞ്ഞ് പിന്നീട് വിട്ടയക്കുകയും ചെയ്തത്.
ജേഷ്ടനുമായുള്ള സ്വർണ്ണ ഇടപാടിൻ്റെ പേരിൽ കാസർകോട്ട് 18കാരനായ അനുജനെ കൊട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയി മർദിച്ചതായി പരാതി
mynews
0