കാസറഗോഡ്:സാന്ത്വനം ഇല ക്ട്രിഷൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു ജാതിമത ഭേദ്യമന്യേ നൂറുകണകിനാളുകൾ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു കാസറഗോഡ് അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ഷാഹുൽ ഹമീദ് ഉദ്ഘടനം ചെയ്തു മാതൃഭൂമി പത്രധിപർ വിനോദ് കുമാർ കാഞ്ഞങ്ങാട് വിഷൻ ഡയറക്ടർ അഷ്‌റഫ് കോളിയടുക്കം, ചേതൻ കാസർഗോഡ് വിഷൻ,ഗണേഷ് കുമാർ,മാഹിൻ ചെമനാട്, ചെയർമാൻ ഷരീഫ് മല്ലം,അബുബക്കർ എരുതും കടവ്, ഹാഷിം ഉളിയത്തടുക്ക,റഷീദ് ചെമ്പരിക,ഹാരിസ് ബെവിഞ്ച,T H അബ്ദുല്ല കന്യാപടി, സകീർ ചാലക്കുന്നു, ബഷീർ നെല്ലിക്കുന്നു, ഹമീദ് ബേക്കൂർ, തുടങ്ങിയവർ പങ്കെടുത്തു
സാന്ത്വനം ഇലക്ട്രിഷൻ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു*
mynews
0