റിപ്പയര്‍ ചെയ്യാന്‍ വര്‍ക്കുഷോപ്പില്‍ എത്തിച്ച രണ്ടു കാറുകള്‍ മോഷണം പോയതായി പരാതി

 കാസര്‍കോട്‌: റിപ്പയര്‍ ചെയ്യാന്‍ വര്‍ക്കുഷോപ്പില്‍ എത്തിച്ച രണ്ടു കാറുകള്‍ മോഷണം പോയതായി പരാതി. പട്ട്‌ല സ്വദേശി നവീന്റെ ഉടമസ്ഥതയിലുള്ള സന്തോഷ്‌ നഗറിലെ വര്‍ക്ക്‌ ഷോപ്പില്‍ നിന്നാണ്‌ കാറുകള്‍ മോഷണം പോയത്‌.

ആള്‍ട്ടോ, സ്വിഫ്‌റ്റ്‌ കാറുകള്‍ ഇന്നലെ രാത്രിയാണ്‌ മോഷണം പോയതെന്ന്‌ നവീന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ്‌ അന്വേഷണം ആരംഭിച്ചു


.

أحدث أقدم
Kasaragod Today
Kasaragod Today