മൗവ്വൽ മഖാം ഉറൂസിന് നാളെ തുടക്കമാകും

പള്ളിക്കര :പ്രസിദ്ധമായ മൗവ്വൽ കുഞ്ഞഹ്മദ് വലിയ്യുല്ലാ ഹി മഖാം ഉറൂസ് നാളെ തുടങ്ങും 

ഉറൂസിന്റെ ഭാഗമായി ചെ യർമാൻ ശാഫി യൂസുഫ് പ താക ഉയർത്തി. സ്വദർ മുഅ ല്ലിം ഹുസൈൻ മുസ്ലിയാർ മഖാം സിയാറത്തിന് നേതൃ ത്വം നൽകി. നാളെ രാത്രി 8:30 ന് സയ്യിദ് ഹുസൈൻ അൽ ബുഖാരി കൊളത്തൂർ സിയാ റത്തിന് നേതൃത്വം നൽകും. തുടർന്ന് ജമാഅത്ത് പ്രസിടുക്കി പ്രഭാഷണം നടത്തും. ഡന്റ് കെ.എം മൊയ്തീൻ കു ഹാജിയുടെ അദ്ധ്യക്ഷ തയിൽ ഖത്വീബ് അബ്ദുന്നാ സിർ അഹ്സനി മടവൂർ പരി പാടി ഉദ്ഘാടനം ചെയ്യും. അ ബ്ദുൽ അസീസ് അശ്റഫി പാ ണത്തൂർ മുഖ്യപ്രഭാഷണം ന ടത്തും. കൺവീനർ ഇസ്മാഈൽ എം.എ അബ്ദുല്ല സ്വാ ഗതം പറയും. കെ.പി സൈൻ മുസ്ലിയാർലിയാർ, ഉമർ സഅദി ചെറുവത്തൂർ പ സംഗിക്കും. മെയ് 11 ന് രാ ത്രി 8:30ന് അബ്ദുന്നാസിർ അ ഹസനി മടവൂർ പ്രഭാഷണം നടത്തും. നസ്വീഹത്തിനും കൂട്ടുപ്രാർത്ഥനയ്ക്കും സയ്യി ദ് ശിഹാബുദ്ദീൻ അഹ്ദൽ മു ത്തന്നൂർ തങ്ങൾ നേതൃത്വം നൽകും. 12 ന് രാത്രി 8:30ന് അബ്ദുൽ കരീം സഖാഫി ഇ 13 ന് രാത്രി 8:30ന് ശാകിർ ദാരിമി വളയും 14ന് രാത്രി പേരോട് അബ്ദുർറഹ്മാൻ സഖാഫിയും പ്രഭാഷ ണം നടത്തും. നിസ്കാരാനന്തരം മൗലിദ് പാ രായണവും, അസ്വറിന് ശേ ഷം അന്നദാനവും ഉണ്ടാവും.

Previous Post Next Post
Kasaragod Today
Kasaragod Today