എസ്ഡിപിഐ ദേളി ബ്രാഞ്ച് എൻഡോസൾഫാൻ ബാധിതനായ കുട്ടിക്കുള്ള കട്ടിൽ കൈമാറി

 മേൽപറമ്പ് :ദേളി ജംഗ്ഷൻ, എൻഡോസൾഫാൻ ബാധിതനായ കുട്ടിക്ക് എസ്ഡിപിഐ ദേളി ബ്രാഞ്ച് കമ്മിറ്റി നിർമ്മിച്ച് നൽകുന്ന കട്ടിൽ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര ബ്രാഞ്ച് സെക്രട്ടറി സാബിറിന് കൈമാറി ,പാർട്ടി ഉദുമ മണ്ഡലം ജോയിൻ സെക്രട്ടറി റിഷാൻ ദേളി,ചെമ്മനാട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കരീം കോളിയടുക്കം, ഫൈസൽ ചട്ടഞ്ചാൽ, മുനാസിഫ് ദേളി, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today