കാസർകോട്: കാസർകോട് ഗവൺമെൻ്റ് ആശുപത്രിക്ക് മുന്നിൽ ഇന്ന് വൈകീട്ട് സംഘട്ടനത്തിലേർപ്പെട്ട ഏഴ് പേരെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.
ബദർ ,അണങ്കൂർ, തെരുവത്ത് ഭാഗത്തുള്ളവരാണ് ഏറ്റ് മുട്ടിയത്.
കെ.എ.ഷഫീഖ് 43, സുഹൈബ് 19, കെ.പി.ഷബീർ 40, മൊയ്തീൻ 25, ബി.എം.നിസാർ 37, ഖാദർ 23, ഉബൈ സ് 27 എന്നിവരാണ് പോലീസ് പിടിയിലായത്.
സമാധാനത്തിന് ഭംഗമുണ്ടാക്കി പരസ്പരം തല്ല് കൂടിയതിന് കേസെടുത്തു