കോളിയടുക്കം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

 ചട്ടഞ്ചാൽ :കോളിയടുക്കം മുഹമ്മദ് ബഷീർ ഹാജി (66) മരണപ്പെട്ടു,

 കുറച്ചുകാലമായി ഹൃദയസംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു,

കോളിയടുക്കം കൃഷി ഭവന്റെ അടുത്താണ് താമസം.

 മുൻ പ്രവാസിയായിരുന്നു ദീർഘകാലം അബൂദാബിയിലായിരുന്നു ജോലി ചെയ്തിരുന്നത്,

പരേതനായ അച്ചേരി അബ്ദുൽ റഹ്മാന്റെ മകനാണ്‌, പരേതനായ മാണി അബ്ദുൽ ഖാദർ ഹാജിയുടെ മകൾ ആയിഷ ഹജ്ജുമ്മ യാണ് ഭാര്യ 

മക്കൾ:

അബ്ദുൽ റാശിദ്,

നൂറുദ്ധീൻ.

സഹോദരങ്ങൾ:

ഷാഫി,ഷംസു,ഇബ്രാഹിം,മുഹമ്മദ് കുഞ്ഞി,

നജ്മ,അസ്മ,

ഖബറടക്കം. കോളിയടുക്കം ജുമാ മസ്ജിദ് അങ്കണത്തിൽ


നടത്തി

أحدث أقدم
Kasaragod Today
Kasaragod Today