കാസർകോട് : ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ആശുപത്രി ജീവ നക്കാരൻ മരിച്ചു. കാസർകോട് ജനറൽ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാ രനായ കിഴക്കുംകര മണലി ലെ വി.ബാലനാണ്(55) മരി ച്ചത്. ഇന്നലെ രാവിലെ വീ ട്ടിൽ വെച്ച് നെഞ്ചുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു യെങ്കിലും നി ലഗുരുതരമായാൽ പരിയാ ശുപത്രി മാറ്റുമായിരുന്നു. ചി കിൽസക്കിടെ വൈകുന്നേര ത്തോടെയാണ് മരിച്ചത്.
പരേതരായ കണ്ണൻ
പാറു ദമ്പതികളുടെമകനാണ്
ഭാര്യ
നിഷ (ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കാഞ്ഞങ്ങാ ട്, മക്കൾ : നന്ദകിഷോർ, അ നിരുദ്ധ്. സഹോദരങ്ങൾ : വി കൃഷ്ണൻ (വെരീക്കര), വി മോഹനൻ (കണ്ണ
വം).