ചട്ടഞ്ചാൽ :സിപിഐ എം ഏരിയാകമ്മിറ്റി ഓഫീസായ ചട്ടഞ്ചാൽ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ സിപിഐ എം ഉദുമ ഏരിയാ കമ്മിറ്റി ഓഫീസായ പി കൃഷ്‌ണപിള്ള സ്‌മാരക മന്ദിരത്തിലും തൊട്ടടുത്തുള്ള എസ്‌എഫ്‌ഐ കൊടി മരത്തിലുമാണ് കരിങ്കൊടി കെട്ടിയ സംഭവത്തിൽകൊടിമരത്തിലും കരിങ്കൊടികെട്ടിയ സംഭവത്തിൽ മേൽപ്പറമ്പ പോലീസ് കേസെടുത്തു,
അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു,
ബുധൻ രാവിലെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്.
സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐ എം ഉദുമ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു
ചട്ടഞ്ചാലിലെ തൈര റോഡിലുള്ളസിപിഎം ഏരിയാകമ്മറ്റി ഓ ഫീസിനും സമീപത്തെ എസ് എഫ്ഐ കൊടിമരത്തിലുമാണു കരിങ്കൊടികെട്ടിയത്
. സംഭവത്തിന് പിന്നിൽ സാമൂ ഹ്യവിരുദ്ധരാണെന്ന് മേൽപ്പറമ്പ് പോലീ സിന് നൽകിയ പരാതിയിൽ സി pi എം നേതാക്കൾ പറഞ്ഞു