കാസർകോട്ട് ബാറിനു മുന്നിൽ അടികൂടിയ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ട് പേർ ഓടി രക്ഷപ്പെട്ടു

 കാസർകോട്:കുട്ലു സ്വദേശികളായ കൗശിത് (23), മിഥുൻ(24), കൊമ്പനടുക്കത്തെ അഷ്റഫ് അലി (35) എന്നിവരെയാണ് കാസർകോട് സി.ഐ പി.അജിത് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

നഗരത്തിലെ ബാറിനു മുന്നിൽ അടികൂടിയ മൂന്ന് പേരാണ് പൊലീസ് പിടിയിലായത് . രണ്ട് പേർ ഓടി രക്ഷപ്പെട്ടു. 


നുള്ളിപ്പാടിയിലെ ബാറിനു മുന്നിൽ ഇന്നലെ രാത്രി പത്ത രയോടെയായിരുന്നു സംഭവം. മീപ്പുഗുരിയിലെ റോഷൻ, കാഞ്ഞങ്ങാട്ടെ റിയാസ് എന്നിവരാണ് ഓടി രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ബാറിനു മുന്നിൽ ഏതാനും യുവാക്കാൾ തമ്മിൽ അടികൂടുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് എത്തിയ


ത്.

أحدث أقدم
Kasaragod Today
Kasaragod Today