പുതുതായി നിർമ്മിക്കുന്ന സഹോദരന്റെ വീട്ടിനകത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 പുതുതായി നിർമ്മിക്കുന്ന സഹോദരന്റെ വീട്ടിനകത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി



കാസറഗോഡ് : സഹോദരന്റെ പുതുതായി നിർമ്മിക്കുന്ന വീട്ടിനകത്ത് യുവാവി നെ തൂങ്ങിമരിച്ച നിലയിൽ കണ്ട ത്തി. അടൂർ മണിയൂരിലെ പരേതനാ യ കുക്ക-ഗൗരി ദമ്പതികളുടെ മകൻ സദാശിവൻ (33) ആണ് മരിച്ചത്. സ ദാശിവന്റെ സഹോദരൻ പുതുതായി നിർമ്മിക്കുന്ന വീട്ടിനകത്താണ് മൃത ദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദി വസം രാത്രിയാണ് സദാശിവൻ തു ങ്ങിമരിച്ചത്. ഇന്നലെയാണ് മൃതദേ ഹം കണ്ടെത്തിയത്. ബി.എഡ് വരെ പഠിച്ചിരുന്ന സദാശി വൻ താൽക്കാലിക അധ്യാപകനായി ജോലി ചെയ്തിരുന്നു. അതിന് ശേഷം കൂലിവേല ചെയ്താണ് ഉപജീവനമാർഗം ക ണ്ടെത്തിയിരുന്നത്. മികച്ച കലാകാരൻ കൂടിയായിരുന്നു. ഇ ന്നലെ വൈകിട്ടോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അവിവാഹിതനാണ്. സഹോ ദരങ്ങൾ: വിജയൻ, ജഗന്നാഥ, രമേശൻ, ബേബി, സുമിത്ര


.

أحدث أقدم
Kasaragod Today
Kasaragod Today