ഭാര്യക്ക് സൗന്ദര്യം പോരെന്ന് ആരോപിച്ച് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതായി പരാതി,ഭർത്താവിനെതിരെ കേസ്

 ഉദുമ: ഭാര്യക്ക് സൗന്ദര്യം പോരെന്ന് ആരോപിച്ച് ശാ രീരികവും മാനസീകവുമാ യി പീഡിപ്പിക്കുകയും വടി കൊണ്ട് അടിച്ച് പരിക്കേൽ പ്പിക്കുകയും ചെയ്ത ഭർ ത്താവിനെതിരെ പോലീസ് കേസെടുത്തു.


ഉദുമ കണ്ണികുളങ്ങരയിലെ വി.ഷാഹിദയുടെ പരാതിയിലാ ണ് ഭർത്താവ് കണ്ണികുളങ്ങരയിലെ അബ്ദുള്ളയുടെ മകൻ ഉ ബൈദ് അബ്ദുള്ളക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തത്,


2013 ഫെബ്രുവരി 14 നാണ് ഇരുവരുടേയും വിവാഹം നട ന്നത്. തുടർന്ന് കഴിഞ്ഞ ഒമ്പത് വർഷക്കാലമായി ഇവർ ഒരു മിച്ച് ജീവിച്ച് വരികയായിരുന്നു. ഇതിനിടയിൽ ഈ വർഷം മാർച്ച് മുതലാണ് ഭാര്യക്ക് സൗന്ദര്യം പോരാന്ന് ആരോപിച്ച് ഉ ബൈദ് ഷാഹിദയെ പീഡിപ്പിക്കാൻ തുടങ്ങിയത്. കഴിഞ്ഞ വെ ള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് വീട്ടിലെത്തിയ ഉബൈദ് മരവടി കൊണ്ട് ഷാഹിദയെ ക്രൂരമായി അടിച്ച് പരിക്കേൽപ്പിക്കുകയായി രുന്നു. പരിക്കേറ്റ ഷാഹിദ ആശുപത്രിയിൽ ചികിത്സതേടി. തു ടർന്നാണ് ബേക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി


യത്.

Previous Post Next Post
Kasaragod Today
Kasaragod Today