الصفحة الرئيسية കുമ്പള റെയിൽവേ സ്റ്റേഷന് സമീപം ഒരാൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ mynews يوليو 29, 2022 0 നായിക്കാപ്പ് സ്വദേശിയെ കുമ്പള റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.കുമ്പള നായിക്കാപ്പ് സ്വദേശി സുരേന്ദ്ര(75)യെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്