ചെമ്പരിക്ക ചാത്തങ്കൈ സ്വദേശിയായ യുവാവ് മരണപ്പെട്ടു

 മേൽപറമ്പ് :ചാത്തങ്കയ് സ്വദേശിയായ ഹുസൈന്നാർ ആണ് പരിയാരത്ത് മരണപ്പെട്ടത്,

ഗൾഫിലായിരുന്ന യുവാവ് നാട്ടിൽ വന്ന് ഓട്ടോ ഓടിച്ചു വരികയായിരുന്നു,


ഇന്നലെ അറ്റാക്ക് വന്നതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ ഐസിയു പ്രവേശിപ്പിക്കുകയായിരുന്നു, ഗുരുതരാവസ്ഥയിലാവുകയും ഇന്ന് രാവിലെയോടെ മരണപ്പെടുകയുമായിരുന്നു,


 ഗൾഫിലായിരുന്ന സഹോദരൻ മരണപ്പെട്ട് ഒന്നരവർഷം പൂർത്തിയാവുന്ന തിനിടെയാണ് ഹുസൈനാറിന്റെയും മ


രണം,

أحدث أقدم
Kasaragod Today
Kasaragod Today