സെലെക്ടഡ് ബന്താട് ക്ലബ്ബിന് പഞ്ചായത്തിന്റെ അംഗീകാരം

 തെക്കിൽ ബെന്താട് : സെലെക്റ്റഡ് ബെന്താടിന് ചെമ്മനാട്‌ പഞ്ചായത്തിന്റെ അംഗീകാരം, അംഗീകാരം നല്‍കിയ പഞ്ചായത്ത് പ്രെസിഡന്റ് സുഫൈജ അബൂബക്കർ , ആറാം വാർഡ് മെമ്പർ ഷംസുദ്ദിൻ എന്നിവരെ ക്ളബ്‌ ഭാരവാഹികൾ അഭിനന്ദിച്ചു. അംഗീകരിച്ച സെർടിഫിക്കറ്റ് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ ക്ളബ്ബ് മെമ്പർമാരെ ഏല്പിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today