റിട്ട.സെയിൽസ് ടാക്സ് ഓഫീസർ നിര്യാതനായി

 കാസർകോട്: റിട്ട.സെയിൽ സ് ടാക്സ് ഓഫീസർ കാസർ കോട് കുലുവിലെ എൻ.പ ദ്മനാഭൻ (67)അന്തരിച്ചു. അ ഭിഭാഷകനായും പ്രാക്ടീസ് ചെയ്ത് വരികയായിരുന്നു. ഭാ ര്യ: പുഷ്പലത (സെക്രട്ടറി ചെമ്മനാട് വനിതാ സഹകര ണ സംഘം). മക്കൾ: പ്രജീ ഷ് (പൂന), പ്രീതേഷ് (എറണാ കുളം), പ്രീയേഷ് (ബൽഗാം). മരുമക്കൾ: സിഞ്ചു, ശ്രുതി, ദീ ക്ഷ. സഹോദരങ്ങൾ: ഇന്ദിര ഉദുമ, സദാനന്ദ എൻ കുമ്പ ള, ശൈലജ കാസർകോട്, ഗി രിധര ദുബായ്, പ്രവീൺ കു മാർ കുമ്പള, വീണ കുമ്പള


Previous Post Next Post
Kasaragod Today
Kasaragod Today