വെള്ളരിക്കുണ്ട്. വീട്ടമ്മ കു ഴഞ്ഞ് വീണ് മരണപ്പെട്ടു.
ബളാൽ മേക്കാട്ടില്ലത്ത് ചി ങ്കം- കമ്മാടത്ത് ദമ്പതികളുടെ മകൾ ലക്ഷ്മിയാണ് (52) മര ഗംഗാധരനാണ് ഭർ ത്താവ്. ഇന്ന് രാവിലെ പാത്രം കഴുകികൊണ്ടിരിക്കുന്നതിനിട യിൽ ലക്ഷ്മി കുഴഞ്ഞ് വീഴു കയായിരുന്നു. ഉടൻ തന്നെ വീ ട്ടുകാർ വെള്ളരിക്കുണ്ട് പ്രാഥ മിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ച് പ്രഥമ ശുശ്രൂക്ഷ നൽകി ജില്ലാ ആശുപത്രി യിൽ കൊണ്ടുവരുന്നതിനിട യിൽ വഴിമദ്ധ്യേ മരണപ്പെടു കയായിരുന്നു. മക്കൾ: പ്രസാ ദ്, പത്മനാഭൻ, പത്മിനി. സ ഹോദരങ്ങൾ: പ്രഭാകരൻ, നാ രായണി, ഓമന, ഗോപാലൻ, രാഘവൻ, കൃഷ്ണൻ, പരേ തനായ കണ്ണ
ൻ.