കാസർകോട് ഹർത്താൽ പൂർണം,ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി

 കാസർകോട് ഹർത്താൽ പൂർണം,ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി

കാസർകോട് ഹർത്താൽ പുരോഗമിക്കുന്നു,  കെ എസ് ആർ ടിസി സർവീസ് നടത്തുന്നില്ല , കടകൾ അടഞ്ഞു കിടക്കുന്നു ,കനത്ത പോലീസ് സുരക്ഷയിൽ ജില്ല,ഉപ്പള,കാസർകോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി

Previous Post Next Post
Kasaragod Today
Kasaragod Today