കാസർകോട്ടെ ടൂറിസ്റ്റ് ബസ് ഉടമ മരണപ്പെട്ടു

 കാസർകോട് :പിക് ഓൺ ബസ് ഉടമ ചൂരി മീപ്പുഗിരിയിലെ സി കെ ഹാരിഫ് (60)മരണപ്പെട്ടു.


 മധൂർ മണ്ഡലം ട്രഷററുറും ബസ് ഓണേഴ്‌സ് അസോസിയേഷൻ മുൻ ജില്ലാ സെക്രടറിയും കൂടിയാണ്.




  വൈകുന്നേരം ചൂരി ഹൈദ്രോസ് ജുമുഅ മസ്ജിദ് അങ്കണത്തിൽ മയ്യിത്ത് ഖബറ


ടക്കും

أحدث أقدم
Kasaragod Today
Kasaragod Today