മേല്‍പ്പറമ്പ പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ രണ്ട്‌ യുവതികളെ കാണാതായി

 ചട്ടഞ്ചാല്‍: മേല്‍പ്പറമ്പ പോ

ലീസ്‌ സ്റ്റേഷന്‍ പരിധിയില്‍

വ്യത്യസ്ഥ സ്ഥലങ്ങളില്‍ നി

ന്നായി രണ്ട്‌ യുവതികളെ കാണാതായതായി പരാതി.


കളനാട്‌ അരമങ്ങാനത്തെ

പ്രവീണ, പെരുമ്പള അ

ണിഞ്ഞയിലെ നിഷിത(23) എന്നിവരെയാണ്‌ ഇന്നലെ മുതല്‍ കാണാതായത്‌. പ്രവീണ

യെ ഇന്നലെ പുലര്‍ച്ചെമുത

ലാണ്‌ കാണാതായത്‌. വീട്ടു

കാര്‍ ഉണര്‍ന്നപ്പോള്‍ പ്രവീണ

യെ കാണാനില്ലായിരുന്നു. തുടര്‍ന്ന്‌ ബന്ധുക്കള്‍ മേല്‍പ്പറ

മ്പ്‌ പോലീസില്‍ പരാതി നല്‍

കി. പരാതിയുടെ അടിസ്ഥാ

നത്തില്‍ കേസെടുത്ത്‌ അ

ന്വേഷണം നടത്തിവരികയാ

ണ്‌. നിഷിതയെ ഇന്നലെ രാ

വിലെ 11.45 ഓടെയാണാ കാണാതായത്‌. പുറത്തേക്കാണെ

ന്നും പറഞ്ഞ്‌ വീട്ടില്‍ നിന്നും

ഇറങ്ങിയ നിഷിത പിന്നീട്‌ വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍

ന്ന്‌ ബന്ധുക്കള്‍ അന്വേഷണം

നടത്തിയെങ്കിലും കണ്ടെത്താ

നായില്ല. ഇതേ തുടര്‍ന്ന്‌ ബ

ന്ധുക്കളുടെ പരാതിയില്‍

മേല്‍പ്പറമ്പ്‌ പോലീസ്‌ കേസെ

ടുത്ത്‌ അന്വേഷണം നടത്തി

യപ്പോള്‍ നിതിന്‍ എന്നാളിനോ

ടൊപ്പം ഒളിച്ചോ


ടിയതാണെന്ന്‌

മനസ്സിലായി.

Previous Post Next Post
Kasaragod Today
Kasaragod Today