എന്റോസള്‍ഫാന്‍ ബാധിച്ച്‌ ചികില്‍സയിലായി രുന്ന വിദ്യാര്‍ത്ഥി മരിച്ചു

 ഇരിയ : എന്റോസള്‍ഫാന്‍

ബാധിച്ച്‌ ചികില്‍സയിലായി

രുന്ന വിദ്യാര്‍ത്ഥി മരിച്ചു. ഇ

രിയ കാട്ടുമാടം സായി ഗ്രാമ

ത്തില്‍ താമസിക്കുന്ന വിശാ

ലന്‍ -സജിത ദമ്പതികളുടെ

മകന്‍ പി വി. ആദിത്യന്‍ (15)

ആണ്‌ മരിച്ചത്‌.


എന്റോസള്‍ഫാന്‍ ബാധിച്ച്‌

അരക്ക്‌ താഴെ പൂര്‍ണ്ണമായും

തളര്‍ന്ന നിലയിലായിരുന്നു.


പുല്ലൂര്‍ ഗവ.ഹൈസ്്‌കൂള്‍

ഇരിയയിലെ പത്താം തരം വി

ദ്യാ


ര്‍ത്ഥിയാണ്‌.

أحدث أقدم
Kasaragod Today
Kasaragod Today