കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്‌സും രേഖകളും തിരികെ നൽകി മാതൃകയായി കെഎസ്ആർടിസി ഡ്രൈവർ

 കാസർകോട് :

കാസർകോട് -ബിട്ടിക്കൽ റൂട്ടിൽ പള്ളത്തുങ്കാലിൽ വെച്ച് പണമടങ്ങിയ പേഴ്‌സും രേഖകളും കെഎസ്ആർടിസി ഡ്രൈവർ ജയഫറിന് കളഞ്ഞു കിട്ടുകയായിരുന്നു,


കല്ലളി മുനമ്പിലെ അഹ്‌മദിന്റെ പേഴ്സ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടാതായായിരുന്നു,


കെഎസ്ആർടിസി ജീവനക്കാർ ഉടമസ്തരെ ബന്ധപ്പെടുകയും പേഴ്സ് തിരികെ നൽകുകകയുമായിരുന്നു,

ബസിൽ കണ്ടകർ സജിനയും കൂടെ ഉണ്ടായിരു


ന്നു

أحدث أقدم
Kasaragod Today
Kasaragod Today