രണ്ട്‌ കേസുകളില്‍ പ്രതിയായ യുവാവിനെ ഗൾഫിൽ നിന്നും നാട്ടിലേക്ക്‌ വരുന്നതിനിടെ വിമാനത്താവളത്തില്‍ വെച്ച്‌ പൊലീസ്‌ പിടികൂടി

 കാസര്‍കോട്‌: പോക്സോ അടക്കം രണ്ട്‌ കേസുകളില്‍ പ്രതിയായ യുവാവിനെ നാട്ടിലേക്ക്‌ വരുന്നതിനിടെ മുംബൈ

വിമാനത്താവളത്തില്‍ വെച്ച്‌ പൊലീസ്‌ പിടികൂടി. തളങ്കര

ബാങ്കോട്ടെ എന്‍.എ ഷാഹുല്‍ ഹമീദ്‌ (24) ആണ്‌ അറസ്റ്റി

ലായത്‌. ഷാഹുല്‍ ഹമീദ്‌ പോക്‌ സോ ഉള്‍പ്പെടെ രണ്ടുകേ

സുകളില്‍ പ്രതിയാണെന്ന്‌ പൊലീസ്‌ പറഞ്ഞു. നേരത്തെ

ഗള്‍ഫിലേക്ക്‌ കടന്ന ഷാഹുല്‍ ഹമീദിനെ പിടികിട്ടാപ്പുള്ളി

യായി പ്രഖ്യാപിക്കുകയും ലൂക്ക്‌ഓഈട്ട്‌ നോട്ടീസ്‌ പുറപ്പെടു

വിക്കുകയുമുണ്ടായി. ഇന്നലെയാണ്‌ നാട്ടിലേക്ക്‌ വരുന്നതി

നിടെ മുംബൈ വിമാനത്താവളത്തില്‍ വെച്ച്‌ പിടികൂ


ടിയത്‌.

Previous Post Next Post
Kasaragod Today
Kasaragod Today