മതഗ്രന്ഥം കത്തിച്ച്‌ സാമുഹിക മാധ്യമത്തില്‍പ്രചരിപ്പിച്ച യുവാവിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു

ബേഡകം: മതഗ്രന്ഥം കത്തിച്ച്‌ സാമുഹിക മാധ്യമത്തില്‍
പ്രചരിപ്പിച്ച യുവാവിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. എ
രിഞ്ഞിപ്പുഴയില്‍ വാടകക്ാര്‍ട്ടേ്സില്‍ താമസിക്കുന്ന മുഹ
മ്മദ്‌ മുസ്തഫ (38)യെയാണ്‌ അറസ്റ്റ്‌ ചെയ്ത്‌. മതഗ്രന്ഥം
കത്തിക്കുന്ന ദൃശ്യങ്ങള്‍ യൂട്യൂബ്‌ അടക്കമുള്ള സാമൂഹിക
ദൃശ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച്‌ മതവികാരം ഇളക്കിവിടു
ന്ന പ്രവര്‍ത്തനം നടത്തിയതിനാണ്‌ കേസ്‌. ബേഡകം പൊ
ലീസ്‌ ഇന്‍സ്പെക്ടര്‍ ടി.ദാമോദരനാണ്‌ പ്രതിയെ അറസ്റ്റ്‌
ചെയ്തത്‌. കോടതി റിമാണ്ട്‌ ചെയ്തു.
Previous Post Next Post
Kasaragod Today
Kasaragod Today