കുണ്ടംകുഴിയില്‍ പ്രവര്‍ത്തിച്ചിരുന്ന ജി.ബി.ജി നിധി ലിമിറ്റഡ് സ്ഥാപനം എംഡി വിനോദ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്താന്‍ വരുന്നതിനിടെ ബുധനാഴ്ച്ച ഉച്ചയോടെയാണ് പണം തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ ഇയാളെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തത്. എംഡിക്ക് പുറമെ ഡയറക്ടര്‍മാരെയും കസ്റ്റഡിയിലെടുത്തതായാണ് സൂചന. തട്ടിപ്പുമായി ബന്ധപ്പെട്ട് ബേഡകം പൊലീസ് 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്നാണ് നാടകീയമായ നീക്കം.
കുണ്ടംകുഴിയിലെ നിക്ഷേപ തട്ടിപ്പ്, കമ്പനി എംഡി പോലീസ് പിടിയിൽ
mynews
0