മുസ്ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി, കല്ലട്ര മാഹിൻ ഹാജി പ്രസിഡന്റ്, എ അബ്ദുറഹിമാൻ ജനറൽ സെക്രട്ടറി, പിഎം മുനീർ ഹാജി ട്രഷറർ

കാസർകോട്:കാസർകോട് ജില്ലാ മുസ്ലിം ലീഗിന് പുതിയ കമ്മിറ്റിക്ക് നിലവിൽ വന്നു. പ്രസിഡണ്ടായി കല്ലട്ര മാഹിൻ ഹാജിയേയും ജനറൽ സെക്രട്ടറിയായി എ അബ്ദുറഹിമാനേയും,ട്രഷററായി പിഎം മുനീർ ഹാജിയേയും തിരഞ്ഞെടുത്തു
Previous Post Next Post
Kasaragod Today
Kasaragod Today