പിക്കപ്പ് വാനിടിച്ച് മൂന്നു വയസ്സുകാരൻ മരിച്ചു


കാസർകോട് : പിക്കപ്പ് വാനിടിച്ച് കല്ലക്കട്ടയിലെ സൈയ്തലവിയുടെ  മൂന്നു വയസ്സുകാരനായ മകൻ മുഹമ്മദ് ജലാലാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. റോഡിന് എതിർവശത്തുള്ള കടയിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്. അമിത വേഗതയിൽ വന്ന പിക്കപ്പ് വാനിനടിയിൽപ്പെട്ട കുട്ടി തൽക്ഷണം മരണപ്പെടുകയായിരുന്നു.

أحدث أقدم
Kasaragod Today
Kasaragod Today