തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നീലേശ്വരം: പേരോല്‍ വട്ട
പ്പൊയിലിലെ സ്വര്‍ണ്ണതൊഴി
ലാളി പി.വി.കുഞ്ഞിക്കണ്ണന്‍(55)
വീട്ടിനകത്ത്‌ തൂങ്ങിമരിച്ചു.

പരേതനായ അഴീക്കോടന്‍
കടുങ്ങാന്‍-ലക്ഷ്മി ദമ്പതിക
ളുടെ മകനാണ്‌. ഭാര്യ:
ജ്യോഷ്ന. മക്കള്‍: കാര്‍ത്തിക,
ശിവ്പപസാദ്‌. മരുമകന്‍: ശ്യാംകു
മാര്‍. സഹോദരങ്ങള്‍: നാരായ
ണന്‍, വിജയന്‍, പത്മാവതി.
Previous Post Next Post
Kasaragod Today
Kasaragod Today