അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബസ് കണ്ടക്ടർ മരണപ്പെട്ടു

ബോവിക്കാനം: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബസ് കണ്ടക്ടർ മരണപ്പെട്ടു. 

മുളിയാർ ബേപ്പ് തലക്കോട്ട് മൂലയിലെ ടി രഘു (63)ആണ് മരിച്ചത്. ദീർഘകാലം മംഗള സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു. 


ഭാര്യ: ടി തങ്കമണി( കുണ്ടംകുഴി ). മക്കൾ: ടി ആർ രമ്യത (പോലീസ്, ഹോസ്ദുർഗ് സ്റ്റേഷൻ ), ടി.ആർ ശ്രുതി, ടി.ആർ  മണിദാസ്. മരുമക്കൾ: അനീഷ് ഫോക്കസ് (ഫോക്കസ് സ്റ്റുഡിയോ കാലിക്കടവ്), ഉണ്ണികൃഷ്ണൻ( ചാമകൊച്ചി), സുജിന. സഹോദരങ്ങൾ : ടി കാർത്യായനി (ശാന്തിനഗർ ), ടി ചന്ദ്രൻ (റിട്ട. ഡ്രൈവർ, കെഎസ് ആർടിസി), ടി രവീന്ദ്രൻ( കെഎസ് എഫ് ഇ ബദിയടുക്ക ), ടി നളിനി (കുറ്റിക്കോൽ).
Previous Post Next Post
Kasaragod Today
Kasaragod Today