ഹിദായത്ത് നഗർ ഗവ.യു.പി സ്കൂൾ പി ടി എ എക്സിക്യുട്ടീവ് കമ്മറ്റിയെ തെരെഞ്ഞെടുത്തു.

.ഹിദായത്ത് നഗർ: അക്കാദമികവും ഭൗതികവുമായ വികസനത്തിന്റെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഹിദായത്ത് നഗർ ഗവ.യു.പി സ്കൂൾ പുതിയ അധ്യയന വർഷത്തെ പി ടി എ എക്സിക്യുട്ടീവ് കമ്മറ്റിയെ തെരെഞ്ഞെടുത്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ പി.ടി.എ പ്രസിഡണ്ട് എം അബ്ബാസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ  വാർഷിക പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചടങ്ങിൽ പ്രധാനാധ്യാപിക ക്ലാരമ്മ ജോസഫ് സ്വാഗതവും സക്കറിയ നന്ദിയും പറഞ്ഞു
പുതിയ ഭാരവാഹികൾ
എം.അബ്ബാസ് (പ്രസിഡണ്ട് )
സക്കറിയ (വൈസ് പ്രസിഡണ്ട്)
ഷംസീന (മദർ പിടി എ പ്രസിഡണ്ട്
സഫീന (മദർ പി ടി എവൈസ് പ്രസിഡണ്ട്)
أحدث أقدم
Kasaragod Today
Kasaragod Today