പൊവ്വലിലെ കെ.എൻ. ഹനീഫ നിര്യാതനായി

ബോവിക്കാനം: പ്രവാസി ലീഗ് നേതാവ്  പൊവ്വലിലെ കെ.എൻ. ഹനീഫ( 54 ) അന്തരിച്ചു.
പരേതനായ കെ.എൻ ഹസൈനാർ, ഖദീജ എന്നിവരുടെ മകനാണ്.
മുളിയാർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, പ്രവാസി ലീഗ് മുളിയാർ പഞ്ചായത്ത്പ്രസിഡണ്ട്, പൊവ്വൽ ജമാഅത്ത് കമ്മിറ്റി അംഗം, ജി.യു. പി.എസ് മുളിയാർ മാപ്പിള  പി.ടി.എ പ്രസിഡണ്ട് തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ട് കലാ കാരനും, അറിയ പ്പെടുന്ന വോളിബോൾ പ്രേമിയും,സഹകരി യുമായിരുന്നു.അസ്മയാണ് ഭാര്യ.മക്കൾ: ആസിഫ്, (ദുബൈ) അനാൻ,അനിസ.
മരുമകൻ: ഹക്കിം എടനീർ
സഹോദരങ്ങൾ: അബ്ദുൾ റഹിമാൻ,
ഹമീദ്,അബൂബക്കർ,
മുനീർ,ലത്തീഫ്, ഇബ്രാഹിം,നൗഷാദ്,
നംഷീന,മിസിരിയ.
ബുധനാഴ്ച 12 മണിയോടെ
പൊവ്വൽ ജമാ അത്ത് പള്ളിയിൽ ഖബറടക്കും.
أحدث أقدم
Kasaragod Today
Kasaragod Today