സംഘ് പരിവാർ വംശീയതക്കെതിരെ പൗരബോധംഉണരണം: എസ്ഡിപിഐ

കാസർകോട്:മണിപ്പൂരിലും ഹരിയാനയിലും അടക്കം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും സംഘപരിവാർ നടത്തുന്ന വംശീയതക്കെതിരെ പൗരബോധമുണരണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര പറഞ്ഞു 
രാജ്യത്തെ സംസ്ഥാനങ്ങളിൽ ബിജെപി ഭരണതണലിൽ നടക്കുന്ന ന്യൂനപക്ഷ വേട്ടക്കെതിരെ എസ്ഡിപിഐ ജില്ലാ കമ്മിറ്റി കാസർഗോഡ് നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം 
ട്രൈനിലടക്കം ഉത്തരവാദപ്പെട്ട പോലീസ്ഓഫീസർമാർ മൂന്നു പേരെ വെടിവെച്ചുകൊല്ലുന്ന അവസ്ഥക്ക് കാരണം ആർഎസ്എസ് ഉണ്ടാക്കിയ വംശിയതയാണെന്നും അദ്ദേഹം പറഞ്ഞു
أحدث أقدم
Kasaragod Today
Kasaragod Today