കാസർകോട്: മണൽ തൊഴിലാളിയായ യുവാവിനെ വീടിന്റെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തുരുത്തി ഓർക്കുളം സ്വദേശി പ്രസാദാ(44)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് വീട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തിയത്. ചന്തേര പൊലീസ്സ്ഥ ലത്തെത്തി അസ്വാഭാവിക മരണത്തിന് കേസടുത്തു. പരേതനായ ടി.എം. അമ്പാടി കാരണവരുടെയും ചന്ദ്രമതി യുടെയും മകനാണ്. ഭാര്യ: ദീപ എം.പി. മകൻ : അലൻ പ്രസാദ് (വിദ്യാത്ഥി) സഹോദരങ്ങൾ : പ്രേമൻ ടി.എം, പ്രേമ ടി.എം ക്രണ്ണങ്കൈ)
യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
mynews
0