Home കൈക്കൂലി; ഡോക്ടര്‍ വെങ്കിടഗിരിയെ സസ്‌പെന്റ് ചെയ്തു mynews October 13, 2023 0 കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അനസ്‌തേഷ്യ ഡോക്ടര്‍ വെങ്കിടഗിരിയെ സസ്‌പെന്റ് ചെയ്തു.അബ്ബാസ് എന്ന രോഗിയില്‍ നിന്നും 2000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ കഴിഞ്ഞ മൂന്നാം തീയതി വിജിലന്‍സ് ഇയാളെ പിടികൂടിയിരുന്നു.റിമാന്റിലാണ് ഡോ. വെങ്കിടഗിരി ഇപ്പോള്‍ .