കാസർകോട്: കാസർകോട് സ്വദേശിയായ യുവാവ് ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചു. തളങ്കര കടവത്ത് പരേതനായ അബ്ദുല്‍ റഹ്‌മാന്റെ മകന്‍ മുഹമ്മദ് അഷ്റഫ് (40) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു. മാതാവ്: ഹവ്വാബി. ഭാര്യ നിഷാന. മക്കള്‍ : സഹീദ്, സിയാദ്, സഹ്റ. സഹോദന്‍: അഫ്‌സല്‍ (അബുദാബി). മയ്യിത്ത് നാട്ടിലെത്തിച്ചു സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
തളങ്കര സ്വദേശി ഖത്തറിൽ മരണപ്പെട്ടു
mynews
0