റിയാസ് മൗലവി വധക്കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി

 കാസര്‍കോട്: ചൂരിയിലെ മദ്റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി 27യെ കഴുത്തറുത്ത് കൊന്ന കേസിൽ വിധി പറയുന്നത് ഇന്ന് വീണ്ടും മാറ്റി. ഈ മാസം 30 ന് വിധി പറയുന്നതിനാണ് മാറ്റിയിട്ടുള്ളത്.


Previous Post Next Post
Kasaragod Today
Kasaragod Today