പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 60 കാരനെതിരെ കേസെടുത്തു

 ബേഡകം: പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 60 കാരനെതിരെ പോക്‌സോ കേസെടുത്തു. ബേഡകം പുളുവിഞ്ചിയിലെ ബാലചന്ദ്ര(60)നെതിരെയാണ് കേസ്. ഇയാള്‍ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. അന്വേഷണം തുടരുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവമെന്നു പറയുന്നു. വീട്ടുകാരാണ് പരാതി നല്‍കിയത്.


Previous Post Next Post
Kasaragod Today
Kasaragod Today