പേരക്കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 66 കാരൻ അറസ്റ്റിൽ

പേരക്കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 66 കാരൻ അറസ്റ്റിൽ 


ബേക്കൽ: പേരക്കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 66 കാരനെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. 


മകന്റെ നാലു വയസ്സുള്ള മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി. 


 പോക്സോ കേസെടുത്താണ് ഇയാളെ അറസ്റ്റ് ചെയ്തത്.


Previous Post Next Post
Kasaragod Today
Kasaragod Today