തെങ്ങുകയറ്റ തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 തെങ്ങുകയറ്റ തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



കാസര്‍കോട്: ഭാര്യയും മകനും മരുന്നു വാങ്ങിക്കാനായി വയനാട്ടിലേക്ക് പോയ സമയത്ത് തെങ്ങുകയറ്റ തൊഴിലാളിയായ ഭര്‍ത്താവ് വീട്ടിനകത്തു തൂങ്ങി മരിച്ചു. കുമ്പള, ബംബ്രാണ, അണ്ടിത്തടുക്കയിലെ രമേശ് (45)ആണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്.

ഭാര്യ: കവിത. മക്കള്‍: രാജേഷ്, രവീണ, രജിത്ത്. സഹോദരങ്ങള്‍: രാധാകൃഷ്ണന്‍, രത്‌നാകരന്‍, സുമിത്ര. കുമ്പള പൊലീസ് കേസെടുത്തു.

Previous Post Next Post
Kasaragod Today
Kasaragod Today